Ticker

6/recent/ticker-posts

Header Ads Widget

ORGANISATIONS AND SLOGANS

ORGANISATIONS AND SLOGANS


സംഘടനകളും ആപ്തവാക്യങ്ങളും
സംഘടനകൾ
ആപ്തവാക്യങ്ങൾ
തയ്യാറായിരിക്കുക
സ്കൗട്സ് ആന്റ് ഗൈഡ്സ്
ഐക്യവും അച്ചടക്കവും
നാഷണൽ കേഡറ്റ് കോർ (N.C.C)
സത്യം ശിവം സുന്ദരം
ദൂരദർശൻ
ബഹുജനഹിതായ ബഹുജനസുഖായ
ആകാശവാണി
ഞാനല്ല നിങ്ങളല്ല മറിച്ച് നമ്മൾ
നാഷണൽ സർവ്വീസ് സ്കീം (N.S.S)                                         
അറിവാണ് മോചനം
യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് സ്കീം (U.G.C)
കരുത്തിന്റെ ഉറവിടം ശാസ്ത്രം
ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മന്റ് ഓർഗ്ഗനൈസേഷൻ (D.R.D.O)
സത്യമേവ ജയതേ (മുണ്ഡകോപനിഷത്ത്)
ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം
ലോകം ഒരൊറ്റ പക്ഷിക്കൂടായി മാറുന്നയിടം
വിശ്വഭാരതി സർവ്വകലാശാല
കൂടുതൽ വേഗത്തിൽ, 
കൂടുതൽ ഉയരത്തിൽ,
കൂടുതൽ ശക്തിയിൽ
ഒളിമ്പിക്സ് ഗെയിംസ്
സ്പിരിറ്റ് ഇൻ മോഷൻ
പാരാലിമ്പിക് ഗെയിംസ്
എല്ലായ്പ്പോഴും മുന്നോട്ട്
ഏഷ്യൻ ഗെയിംസ്
(ജവഹർലാൽ നെഹ്റുവാണ് ഈ പേര് നിർദ്ദേശിച്ചത് )
യഥോധർമ്മ സ്ഥതോ ജയ
സുപ്രീം കോടതി
രാഷ്ട്രത്തിന്റെ ജീവരേഖ
(Life line of the Nation)
ഇന്ത്യൻ റെയിവേ

മോക്ഷത്തിനും ലോകത്തിന്റെ നന്മയ്ക്കുമായി
(Atmano Mokshartham Jagad-hidaya cha)
രാമകൃഷ്ണ മിഷൻ
മരണം വരെയും കർമ്മനിരതർ
(Duty unto Death)
ബോർഡർ സെക്യൂരിറ്റി ഫോഴ്സ്
ഇരുട്ടിനെ ശപിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരിയെങ്കിലും തെളിയിക്കുന്നതാണ്
(It is better to light a candle than to curse the darkness)
ആംനെസ്റ്റി ഇന്റർ നാഷണൽ
ദാരിദ്ര്യമില്ലാത്ത ലോകത്തിനായി
(Working for a World free of Poverty)
ലോകബാങ്ക് (I.B.R.D)
ബഹിരാകാശ സാങ്കേതിക വിദ്യ
മാനവരാശിയുടെ സേവനത്തിനായി
ഐ. എസ്. ആർ. ഒ
(I.S.R.O)
എല്ലാവരുടേയും ഗുണത്തിനായി
(For the Benefit of All)
നാസ (NASA)
നഭസ്പർശം ദീപ്തം
ഇന്ത്യൻ വ്യോമസേന
ഷാനോ വരുണ
ഇന്ത്യൻ നാവികസേന
വയം രക്ഷാമഹ്
കോസ്റ്റ്ഗാർഡ്

ഈ പോസ്റ്റ് നിങ്ങൾക്ക് ഇഷ്ടമായെൻകിൽ ലൈക്ക് ചെയ്യാൻ അല്പം പോലും മടിക്കരുത്!
General Knowledge Click here

Mobile Tips & Tricks   Click here

Computer Tips & Tricks  Click here

Blog Tips & Tricks   Click here

Post a Comment

0 Comments